mallikarjun kharge

National Desk 1 week ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ മുസ്ലിം ലീഗിന്റെ ആശയമുണ്ടെന്നുമായിരുന്നു മോദിയുടെ ആരോപണം

More
More
National Desk 3 weeks ago
National

ചൈന അതിര്‍ത്തി കടന്നപ്പോള്‍ മോദി കറുപ്പ് വലിച്ച് ഉറങ്ങുകയായിരുന്നോ? - മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

മോദി നുണയന്മാരുടെ മുഖ്യനാണെന്നും, രാജ്യത്തിന്‍റെ ക്ഷേമമല്ല മോദിയുടെ ലക്ഷ്യം. രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുത്ത ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കലാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു

More
More
National Desk 1 month ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

മാര്‍ച്ച്‌ 10ന് രാജ്യത്തുടനീളം നാല് മണിക്കൂർ റെയിൽ റോക്കോ പ്രതിഷേധത്തിന് കര്‍ഷക നേതാക്കള്‍ ആഹ്വാനം നൽകി

More
More
National Desk 2 months ago
National

ബിജെപി 100 സീറ്റുപോലും തികയ്ക്കാനാകാതെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പോ ജനാധിപ​ത്യമോ ഭരണഘടനയോ ഇന്ത്യയിലുണ്ടാകില്ല

More
More
National Desk 2 months ago
National

2024-ല്‍ മോദി അധികാരത്തില്‍ വന്നാല്‍ അത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പായിരിക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനുളള അവസാന അവസരമാണിത്. നരേന്ദ്രമോദി ഇനിയൊരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്ത് സ്വേച്ഛാധിപത്യം ഉണ്ടാകും. പിന്നീട് ഇവിടെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ല. ഈ രാജ്യത്ത് ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുളള അവസാന അവസരമായിരിക്കും ഇത്. റഷ്യയില്‍ പുടിന്‍ ഭരിക്കുന്നതുപോലെ ബിജെപി ഇന്ത്യ ഭരിക്കും

More
More
National Desk 2 months ago
National

നിറം മാറുന്ന കാര്യത്തിൽ നിതീഷ് കുമാർ ഓന്തുകൾക്ക് വെല്ലുവിളി- കോൺഗ്രസ്

നിതീഷും ഞങ്ങളും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടിയത്. സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം നിന്നേനെ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു. നിതീഷ് സഖ്യം വിടാനുളള സാധ്യതയെക്കുറിച്ച് തേജസ്വിയും ലാലു പ്രസാദ് യാദവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

More
More
National Desk 3 months ago
National

ദൈവങ്ങളുടെ ചിത്രം കൊണ്ട് പാവപ്പെട്ട ജനങ്ങളുടെ വയറ് നിറയ്ക്കാനാവില്ല- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

എല്ലാ ദിവസവും മോദിയുടെ ഉറപ്പ് എന്ന പേരില്‍ പത്രങ്ങളിലെ ആദ്യ പേജുകളില്‍ തന്നെ പരസ്യം വരുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമാണ് ചോദിക്കാനുളളത്. മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മോദി പാലിച്ചിട്ടുണ്ടോ? ദൈവങ്ങളുടെ ഫോട്ടോ കാണിച്ചതുകൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാന്‍ കഴിയില്ല.

More
More
National Desk 3 months ago
National

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'നെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്നും ഉന്നതതല സമിതിയെ പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

More
More
National Desk 3 months ago
National

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ത്യാ മുന്നണി അധ്യക്ഷന്‍

യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും എസ്പി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തില്ല. ഓണ്‍ലൈന്‍ യോഗം പെട്ടെന്ന് വിളിച്ചുചേര്‍ത്തതാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികള്‍ ഉളളതിനാലാണ് വിട്ടുനിന്നതെന്നും ഇരുനേതാക്കളും അറിയിച്ചതായാണ് വിവരം.

More
More
National Desk 4 months ago
National

ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചതില്‍ അതൃപ്തിയില്ല- നിതീഷ് കുമാര്‍

തനിക്ക് താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ ഒരു നേതാവിനെ തീരുമാനിക്കണമെന്ന ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും ഖാര്‍ഗയുടെ പേര് നിര്‍ദേശിച്ചു തനിക്കും അതില്‍ എതിര്‍പ്പില്ലാത്തതായിരുന്നു. എന്നാൽ സീറ്റ് വിഭജന ക്രമീകരണങ്ങൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ പറഞ്ഞിരുന്നതായും നിതീഷ് കുമാർ വ്യക്തമാക്കി. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്ളും നിതീഷ് കുമാര്‍ തള്ളി.

More
More
Mridula Hemalatha 6 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

ഗാന്ധി കുടുംബത്തിനെതിരെ ജി-23 നേതാക്കള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനാവുന്നത്. അതിനാല്‍തന്നെ ഗാന്ധി കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോവുകയെന്നത് ഖാര്‍ഗെയ്ക്കുമുന്നിലെ വെല്ലുവിളിയായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ രാഹുല്‍ ഗാന്ധിയ്ക്ക് വളരെ പ്രിയപ്പെട്ട നേതാവായി ഖാര്‍ഗെ മാറി. പൊതുപരിപാടികളില്‍ ഒരു കോണ്‍ഗ്രസ് നേതാവുമായും പ്രത്യേക അടുപ്പം പ്രകടിപ്പിക്കാത്ത രാഹുല്‍ ഗാന്ധി ഖാര്‍ഗെയ്ക്ക് കുടിയ്ക്കാനായി വെളളം എടുത്തുകൊടുത്തതും അദ്ദേഹത്തെ സ്വന്തം വാഹനത്തില്‍ വീട്ടിലെത്തിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു.

More
More
National Desk 6 months ago
National

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഒരു ബുദ്ധിമുട്ടുകളും നേരിടുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ വളരെ നന്നായി നടത്തുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്

More
More
National Desk 6 months ago
National

വെറുപ്പിന്റെ രാഷ്ട്രീയത്തെ അനുകമ്പയുടെ രാഷ്ട്രീയം തോല്‍പ്പിക്കുമെന്ന് ഉറപ്പാക്കും; ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്

സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവര്‍ത്തിത്വം തുടങ്ങിയ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ശാശ്വതമായ മൂല്യമാണുളളത്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പകര്‍ന്നുതന്ന മൂല്യങ്ങളെ ആദരവോടെ നമിക്കാതെ ഒരു പൗരനും ഇന്ത്യയില്‍ മുന്നോട്ടുപോകാനാവില്ല എന്നും ഖാര്‍ഗെ പറഞ്ഞു.

More
More
National Desk 7 months ago
National

പുതിയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യയോഗം ഹൈദരാബാദില്‍

തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്‍റെ തുടക്കമെന്നോണം സെപ്റ്റംബർ 17 ന് വൈകുന്നേരം ഹൈദരാബാദില്‍ ദേശീയ നേതാക്കളെ അണിനിരത്തി കോൺഗ്രസ് റാലി നടത്തും

More
More
National Desk 8 months ago
National

പാചകവാതകം 500 രൂപയ്ക്ക്, വനിതകള്‍ക്ക് പ്രതിമാസം 1500 രൂപ, ജാതി സെന്‍സസ്; മധ്യപ്രദേശില്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കടബാധിതരായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും. 14-ാം നൂറ്റാണ്ടിലെ കവിയും ദളിത് സാമൂഹ്യപരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരില്‍ സര്‍വ്വകലാശാല സ്ഥാപിക്കും'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു

More
More
National Desk 8 months ago
National

അടുത്ത തവണ മോദി പതാകയുയര്‍ത്തുക സ്വന്തം വീട്ടിലായിരിക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ ബിജെപിയെ കടന്നാക്രമിച്ചുളള വീഡിയോ ഖാര്‍ഗെ പുറത്തുവിട്ടു. 'സമീപവര്‍ഷങ്ങളിലാണ് ഇന്ത്യ വികസിച്ചു തുടങ്ങിയതെന്നാണ് ചിലരുടെ വിചാരം.

More
More
National Desk 8 months ago
National

ക്വിറ്റ് ഇന്ത്യ സമരമൊക്കെ മറന്നവരെ അത് ഓര്‍മിപ്പിക്കാനായത് 'ഇന്ത്യ'യുടെ വിജയം- ഖാര്‍ഗെ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങള്‍ രാജ്യത്തിന് നല്‍കിയത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തിക അസമത്വവും ദാരിദ്രവും ദളിത് പീഡനവും സാമൂഹിക അനീതിയും മാത്രമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോദി ദിവസവും ഉദ്ഘാടനം ചെയ്യാനുളള പരിപാടി കണ്ടെത്തുകയാണ്.

More
More
National Desk 8 months ago
National

ബിജെപി എംഎൽഎയുടേത് നാണംകെട്ട വാക്കുകൾ; ഖാർഗെയെ അധിക്ഷേപിച്ചതിനെതിരെ തരൂർ

ആർക്കെങ്കിലുമെതിരെ വിമർശനം ഉണ്ടെങ്കിൽ അത് ക്രിയാത്മകമായി പറയാൻ അറിയണം. എവിടെ നിന്നാണ് വരുന്നതെന്ന് നോക്കിയും നിറം നോക്കിയുമൊന്നുമല്ല ഒരാളെ വിമർശിക്കേണ്ടത്

More
More
National Desk 8 months ago
National

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ കാണിച്ച ശുഷ്‌കാന്തി തിരിച്ചെടുക്കാനും കാണിക്കണം- കെ സി വേണുഗോപാല്‍

രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിലാണ് അദ്ദേഹത്തെ അയോഗ്യനാക്കിയതെന്നും എത്ര മണിക്കൂറിനുളളില്‍ അദ്ദേഹത്തെ തിരിച്ചെടുക്കുമെന്ന് നോക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
National Desk 8 months ago
National

മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ പരിഹസിച്ച് ബിജെപി എംഎൽഎ

വനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് വന്നവർ വനം മന്ത്രിമാരായത് ദൗർഭാഗ്യകരമാണെന്ന് സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ജ്ഞാനേന്ദ്ര പറഞ്ഞു.

More
More
National Desk 8 months ago
National

ഇന്ത്യയെ അധിക്ഷേപിക്കുന്നതിലൂടെ മോദി രാജ്യത്തെ അപമാനിക്കുന്നു- മല്ലികാർജ്ജുൻ ഖാർഗെ

ഇന്ത്യയിലെ ഓരോ വാക്കിനും അര്‍ത്ഥമുണ്ട്. മോദിയും ബിജെപിയും അസ്വസ്ഥരാണ്. അതുകൊണ്ടാണ് അവര്‍ ഞങ്ങളെ തീവ്രവാദ സംഘടനകളായ ഇന്ത്യന്‍ മുജാഹിദീനുമായും അടിമത്വത്തിന്റെ ചിഹ്നമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുമെല്ലാം ഉപമിക്കുന്നത്.

More
More
National Desk 9 months ago
National

മണിപ്പൂര്‍: മോദീ, നിങ്ങളുടെയീ മൗനത്തിന് ഇന്ത്യയൊരിക്കലും മാപ്പുതരില്ല- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അതേസമയം, രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തി. ആക്രമണം നടക്കുന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യംകൊണ്ടും വേദനകൊണ്ടും നിറയുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു

More
More
National Desk 1 year ago
National

ഇതൊരു തുടക്കം മാത്രം; രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തി ശരത് പവാര്‍

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കുമെന്നും ശരത് പവാര്‍ ചര്‍ച്ചയ്ക്ക് തയാറായതില്‍ സന്തോഷമുണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു

More
More
National Desk 1 year ago
National

മോദി സ്വയം 'അഴിമതി വിരുദ്ധന്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അദാനിയുടെ ഷെല്‍ കമ്പനികളിലെ ഇരുപതിനായിരം കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ, ജികിന്‍ മെഹ്ത എന്നിവരുടേതാണോ? നിങ്ങള്‍ അവരുടെ കണ്‍വീനര്‍ ആണോ?

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധി മാപ്പുപറയില്ല; സ്മൃതി ഇറാനിക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മറുപടി

രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ഭരണപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെടുന്നതിനാല്‍ പാര്‍ലമെന്റ് നടപടികള്‍ നിരന്തരം തടസപ്പെടുകയാണ്.

More
More
National Desk 1 year ago
National

2024-ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

2024-ല്‍ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിക്കും. കേന്ദ്രത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും. കോണ്‍ഗ്രസാവും അതിനെ നയിക്കുക

More
More
National Desk 1 year ago
National

രാമക്ഷേത്രത്തെക്കുറിച്ച് പറയാന്‍ നിങ്ങളാരാണ്?- അമിത് ഷായോട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അമിത് ഷാ അവിടെപ്പോയി രാമക്ഷേത്രം പണിയുമെന്ന് പറയുന്നു. 2024 ജനുവരി ഒന്നിനാണ് ഉദ്ഘാടനമെന്ന് പറയുന്നു

More
More
National Desk 1 year ago
National

സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് പങ്കില്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് യാതൊരു പങ്കില്ലെന്ന് ഇപ്പോഴും തനിക്ക് പറയാന്‍ സാധിക്കുമെന്നും സഭയ്ക്ക് പുറത്തുനടത്തിയ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ മറുപടി.

More
More
National Desk 1 year ago
National

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടരുമെന്ന് റിപ്പോര്‍ട്ട്‌

ചിന്തന്‍ ശിബിരത്തില്‍ സ്വീകരിച്ച ഒരാള്‍ ഒറ്റപദവി നയം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്‍പ് അശോക്‌ ഗെഹ്ലോട്ടിനോട് മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. അതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുപദവികളും ഒരുമിച്ച് വഹിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

More
More
National Desk 1 year ago
National

നരേന്ദ്രമോദി നുണകളുടെ നേതാവ് - മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി താന്‍ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. ഞാനും ദരിദ്രനാണ്, തൊട്ടുകൂടാത്തവരില്‍ ഒരാളാണ് ഞാന്‍. ആളുകള്‍ നിങ്ങളുടെ ചായ കുടിച്ചു

More
More
National Desk 1 year ago
National

ഖാര്‍ഗെ സജീവമാകുന്നു; ടാസ്ക് ഫോഴ്സ് യോഗങ്ങള്‍ തുടങ്ങി

പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിനുശേഷം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് 'ടാസ്ക് ഫോഴ്സ് യോഗം വിളിച്ചുചേര്‍ത്തത്.

More
More
National Desk 1 year ago
National

മോര്‍ബി ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കണം- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ട്രെയിനിന് ഗ്രീന്‍ സിഗ്നല്‍ കിട്ടുന്നതുപോലുളള ചെറിയ കാര്യങ്ങളുടെ ക്രെഡിറ്റുപോലും പ്രധാനമന്ത്രി എടുക്കാറുണ്ട്. മോര്‍ബി പാലം രണ്ടുകോടി രൂപ മുടക്കി നവീകരിച്ചതിന്റെയും ക്രെഡിറ്റ് മോദിക്കാണ്.

More
More
National Desk 1 year ago
National

രാഷ്ട്രീയത്തിലെ ഭക്തിയും വ്യക്തിപൂജയും ഏകാധിപത്യത്തിലേക്ക് നയിക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അംബേദ്കര്‍ സമാധിസ്ഥലത്തിനൊപ്പം അബുള്‍ കലാം ആസാദിന്റെ കബറിടവും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ അബുള്‍ കലാം ആസാദ് രാജ്യത്തിന്റെ മതേത

More
More
National Desk 1 year ago
National

അധ്യക്ഷ എന്ന നിലയില്‍ എന്‍റെ കര്‍ത്തവ്യം കഴിഞ്ഞു; ആശ്വാസം തോന്നുന്നു - സോണിയാ ഗാന്ധി

ഏറ്റവും താഴെതട്ടില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ്‌ അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനെന്ന പദവി വളരെ വലുതാണ്‌. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് മുന്‍പിലുള്ളത്. ഇത് അംഗീകരിച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

More
More
National Desk 1 year ago
National

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ചുമതലയേറ്റു

അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിനു മുന്‍പായി രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ ഖാര്‍ഗെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

More
More
National Desk 1 year ago
National

പരാജയത്തില്‍ ഞാന്‍ അസ്വസ്ഥനല്ല; പാര്‍ട്ടി സംവിധാനങ്ങളെല്ലാം ഖാര്‍ഗെയ്ക്കൊപ്പമായിരുന്നു - ശശി തരൂര്‍

മൊഹ്സിന കിദ്വായ്, സൈഫുദ്ദീൻ സോസ് തുടങ്ങിചില എം. പിമാര്‍ ഒഴികെയുള്ളവര്‍ തന്നെ പിന്തുണയ്ക്കില്ലെന്ന് അറിയാമായിരുന്നു. പാര്‍ട്ടി സംവിധാനങ്ങളെല്ലാം അദ്ദേഹത്തിനുപിന്തുണ നല്‍കുന്നുവെന്ന് മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്

More
More
National Desk 1 year ago
National

ഖാര്‍ഗെയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത നേതാവിനെ ഡി എം കെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

നടന്ന തെരഞ്ഞെടുപ്പിനെ പരിഹസിച്ച രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി എം കെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് എല്ലാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ രാധാകൃഷ്ണനെ ഒഴിവാക്കാന്‍ തീരുമാനമായത്.

More
More
Web Desk 1 year ago
Social Post

ഖാര്‍ഗെക്ക് അഭിനന്ദനം; തരൂരിനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കെ എസ് ശബരീനാഥന്‍

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും

More
More
National Desk 1 year ago
National

പാര്‍ട്ടിയിലെ എന്‍റെ റോള്‍ എന്താണെന്ന് പുതിയ അധ്യക്ഷന്‍ തീരുമാനിക്കും - രാഹുല്‍ ഗാന്ധി

ഇപ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കോൺഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞുവെന്നതില്‍ തനിക്ക് വളരെ അഭിമാനമുണ്ട്. ബി.ജെ.പിയിലും മറ്റ് പ്രാദേശിക കക്ഷികളിലും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടോ

More
More
National Desk 1 year ago
National

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനങ്ങള്‍; ഒപ്പം നിന്നവര്‍ക്ക് നന്ദി - ശശി തരൂര്‍

ഈയൊരു ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു. പുതിയ അധ്യക്ഷനൊപ്പം കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കും. പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കും - ശശി തരൂര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് 20 ഭാഷകളിലാണ് തരൂര്‍ നന്ദി അറിയിച്ചത്.

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിജയിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍തന്നെ ശശി തരൂര്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമായിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട മറ്റൊരു പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റേതായിരുന്നു

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; രാഹുല്‍ ബെല്ലാരിയില്‍നിന്ന് വോട്ടുചെയ്യും

ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍വെച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. ബെല്ലാരിയിലാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുളള ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.

More
More
National Desk 1 year ago
National

ഔദ്യോഗിക സ്ഥാനാര്‍ഥിയാണെന്ന വാദം തിരുത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ' ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഹൈക്കമാന്‍ഡിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും സ്ഥാനാര്‍ഥിയാണെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 year ago
National

അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ 50 വയസിന് താഴെയുള്ളവര്‍ക്ക് 50% സീറ്റ് - മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കര്‍ഷകര്‍, ദളിത്‌ വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍ എന്നിങ്ങനെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിക്കും. എല്ലാവരുടെയും പ്രശ്നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന നടപടിയെ ചോദ്യം ചെയ്ത ബിജെപിയെയും അദ്ദേഹം വിമർശിച്ചു. മറ്റുള്ളവരെ ചോദ്യം ചെയ്യാൻ ബിജെപിക്ക് അവകാശമില്ലെന്നാണ് ഖാര്‍ഗെയുടെ നിലപാട്.

More
More
Web Desk 1 year ago
National

ഖാര്‍ഗെയ്ക്ക് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല - ശശി തരൂര്‍

'ഞങ്ങള്‍ ശത്രുക്കളല്ല. ഇത് ഒരു യുദ്ധവുമല്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്‌. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല. പഴയ രീതികള്‍ അതുപോലെ തുടരാന്‍ മാത്രമേ അദ്ദേഹം ശ്രമിക്കുകയുള്ളുവെന്നാണ് താന്‍ മനസിലാക്കുന്നത്. എന്നാല്‍ തനിക്ക് പാര്‍ട്ടി

More
More
National Desk 1 year ago
National

മഹാരാഷ്ട്രയിലെ പ്രതിസന്ധി രാഷ്ട്രപതി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുളള ബിജെപിയുടെ തന്ത്രം- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അസം സര്‍ക്കാര്‍ വെളളപ്പൊക്കത്തെ അഭിമുഖീകരിക്കുമ്പോള്‍ അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്, വിമത എംഎല്‍എമാരെ ബംഗാളിലേക്ക് അയക്കൂ. അവര്‍ക്ക് ഇവിടെ നല്ല സ്വീകരണം നല്‍കാം എന്നായിരുന്നു മമതയുടെ പരിഹാസം

More
More
National Desk 2 years ago
National

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഇ ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി മല്ലികാര്‍ജുന്‍ ഖാര്‍ഗക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ മുമ്പിൽ അദ്ദേഹം ഹാജരായത്‌.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More